ശ്രി സുബ്രമണ്യ സ്വാമി ,ക്ഷേത്രം ,പയ്യന്നൂർ
തെക്ക് പഴനിക്കും വടക്ക് സുബ്രമണ്യത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്ന മൂന്നാമത്തെ പ്രസിദ്ധ സുബ്രമണ്യ സ്വാമി ക്ഷേത്രമാണിത് .
സുബ്രമണ്യ സ്വാമിക്ക് പുറമേ പരശുരാമൻ,കന്യാ ഭഗവതി,ഭൂതത്താർ,ശാസ്താവ്,ഗണപതി എന്നീ ദൈവങ്ങൾകും ഇവിടെ പ്രതിഷ്ടകളുണ്ട് .
ക്ഷേത്രപാലകനും,വൈരജാതനും പ്രതിഷ്ടകളില്ലെങ്കിലും നമസ്കാര സ്ഥാനങൾ ഉണ്ട് .ക്ഷേത്രത്തിന്റെയും നാടിന്റെയും സംരക്ഷകനാണ് ക്ഷേത്രപാലൻ .'കൂഴം' വഴിപാട് വന്നുചേരുനത് ഈ ദൈവത്തിന്റെ ശ്രമം കൊണ്ടാണെന്ന് വിശ്വാസിക്കപെടുന്നു . വീഡിയോ
ആറടി പൊക്കമുള്ള സുബ്രമണ്യ സ്വാമിയുടെ വിഗ്രഹം ഇവിടുത്തെ പ്രത്യേകതയാണ് .കേരളത്തിൽ അപൂർവ്വം ക്ഷേത്രങ്ങളിൽ മാത്രമേ ഇത്രയും വലിപ്പമുള്ള വിഗ്രഹം ഉള്ളൂ .നിന്ന് കൊണ്ടാണ് ഇവിടെ പൂജകൾ നടത്തുനത് .ക്ഷത്രിയ വിരോദിയായ പരശുരാമ സ്വാമിയുടെ പ്രതിഷ്ട ഉള്ള അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് ഇത് .ഇവിടെ ക്ഷത്രിയ വംശജർക്ക് നാലമ്പലത്തിൽ പ്രവേശനമില്ലാതത് ഇതുകൊണ്ടാവാം .
കടപ്പാട് :കെ .വി .ആർ പയ്യനുരിന്റെ പയ്യനൂര് പെരുമാൾ സർവ്വഭീഷ്ടദായകൻ എന്ന പുസ്തകം

No comments:
Post a Comment