Sunday, 30 November 2014

payyanur temples hospitals banks phone numbers

പയ്യന്നൂർ 




ക്ഷേത്രങ്ങൾ 

        ഫോണ്‍ :04958205116 


* നമ്പ്യാത്ര കൊവ്വൽ ശിവക്ഷേത്രം
       ഫോണ്‍:04985206503 

* തുളുവനൂർ മഹാവിഷ്ണു ക്ഷേത്രം   
       ഫോണ്‍:04985203813 

*മടതുംപടി സുബ്രമണ്യ സ്വാമി ക്ഷേത്രം 
     ഫോണ്‍:04985206530 

*അന്നൂര്  മഹാവിഷ്ണു ക്ഷേത്രം  
      ഫോണ്‍:04985229444 

ആശുപത്രികൾ 

*  ഗവ: താലുക്ക് ആശുപത്രി       04985203130

* സഹകരണ ഹോസ്പിടൽ     04985207372

*സബാ ഹോസ്പിടൽ       0498520123

*ബി കെ എം  ഹോസ്പിടൽ     04985203708

*പ്രിയദർശിനി  ഹോസ്പിടൽ    04985203450

ബാങ്കുകൾ 

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ    04985 203096 

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവങ്കൂർ  04985202965  

 ഫെഡെരൽ ബാങ്ക്   04985 202980 

വിജയാ ബാങ്ക്   04985 202984 

ഐ സി ഐ സി ഐ  ബാങ്ക്   04985 308070 

പയ്യനൂർ സർവീസ് സഹകരണ ബാങ്ക്    04985 202080 

പയ്യനൂര് കോ ഓപ്പറേറ്റിവ് ടൌണ്‍ ബാങ്ക്    04985 202950 

ഓഡിറ്റോറിയം 
അയോദ്ധ്യ  ഓഡിറ്റോറിയം   04985202734 

ശ്രീ പ്രഭ ഓഡിറ്റോറിയം    04985201666 

ശ്രീ വത്സം ഓഡിറ്റോറിയം    04985202504 

കുറുമ്പ ഓഡിറ്റോറിയം,കണ്ടോത്ത്    04985207760 

വിദ്യാഭ്യാസ  സ്ഥാപങ്ങൾ 

പയ്യനൂര് കോളേജ് ,എടാട്ട്   04972805121 







muchilot bhagavathi kshethram karivellur

മുച്ചിലോട്ട് ഭഗവതി ക്ഷേത്രം ,കരിവെള്ളൂർ 

അപമാനത്തിനിരയായ ഒരു നമ്പൂതിരി യുവതിയുടെ കഥയാണ് മുച്ചിലോട്ട് ഭഗവതിയുടേത് .



കരിവെള്ളൂർ മുച്ചിലോട്ട് 

കരിവെള്ളൂർ മുച്ചിലോട്ട്


Wednesday, 26 November 2014

mookambika temple kollur souparnika theertham kudajadri

കൊല്ലൂർ ശ്രി മൂകാംബികാ ക്ഷേത്രം

മംഗലാപുരത്തുനിന്നും 140 കിലോ മീറ്റെർ അകലെയാണ് കൊല്ലൂര് ഗ്രാമം സ്ഥിതി ചെയ്യുന്നത്


സൗപർണിക 
സരസ്വതി മണ്ഡപം



മൂകാംബിക ക്ഷേത്രത്തിനകതാണ്‌  സരസ്വതി മണ്ഡപം .ഇവിടെ വച്ചാണ് കുട്ടികളെ എഴുതിനിരുതു്നത് .

cheemeni vishnumoorthi kshethram cheemeni kerala

ചീമേനി ശ്രി വിഷ്ണുമൂർത്തി ക്ഷേത്രം 

കാസറഗോഡ് ജില്ലയിൽ ചെറുവത്തുരിൽ നിന്നും 15 കിലോ മീറ്റെർ അകലെ ചീമേനി ടൌണിൽ സ്ഥിതി ചെയ്യുന്നു 

ചീമേനി വിഷ്ണുമൂർത്തി ക്ഷേത്രം 

subramanya swami temple payyanur kerala

ശ്രി സുബ്രമണ്യ സ്വാമി ,ക്ഷേത്രം ,പയ്യന്നൂർ 

തെക്ക് പഴനിക്കും വടക്ക് സുബ്രമണ്യത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്ന മൂന്നാമത്തെ പ്രസിദ്ധ സുബ്രമണ്യ സ്വാമി ക്ഷേത്രമാണിത് .                         


സുബ്രമണ്യ സ്വാമിക്ക് പുറമേ പരശുരാമൻ,കന്യാ ഭഗവതി,ഭൂതത്താർ,ശാസ്താവ്,ഗണപതി എന്നീ ദൈവങ്ങൾകും ഇവിടെ പ്രതിഷ്ടകളുണ്ട് .
ക്ഷേത്രപാലകനും,വൈരജാതനും പ്രതിഷ്ടകളില്ലെങ്കിലും നമസ്കാര സ്ഥാനങൾ ഉണ്ട് .ക്ഷേത്രത്തിന്റെയും നാടിന്റെയും സംരക്ഷകനാണ് ക്ഷേത്രപാലൻ .'കൂഴം' വഴിപാട് വന്നുചേരുനത് ഈ ദൈവത്തിന്റെ ശ്രമം കൊണ്ടാണെന്ന് വിശ്വാസിക്കപെടുന്നു .          വീഡിയോ 

 ആറടി പൊക്കമുള്ള സുബ്രമണ്യ സ്വാമിയുടെ വിഗ്രഹം ഇവിടുത്തെ പ്രത്യേകതയാണ് .കേരളത്തിൽ അപൂർവ്വം ക്ഷേത്രങ്ങളിൽ മാത്രമേ ഇത്രയും വലിപ്പമുള്ള വിഗ്രഹം ഉള്ളൂ .നിന്ന് കൊണ്ടാണ് ഇവിടെ പൂജകൾ നടത്തുനത് .ക്ഷത്രിയ വിരോദിയായ പരശുരാമ സ്വാമിയുടെ പ്രതിഷ്ട ഉള്ള അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് ഇത് .ഇവിടെ ക്ഷത്രിയ വംശജർക്ക് നാലമ്പലത്തിൽ പ്രവേശനമില്ലാതത് ഇതുകൊണ്ടാവാം .


കടപ്പാട് :കെ .വി .ആർ പയ്യനുരിന്റെ പയ്യനൂര് പെരുമാൾ സർവ്വഭീഷ്ടദായകൻ   എന്ന പുസ്തകം 

Tuesday, 25 November 2014

kurinhi kshethram thayineri payyanur

ശ്രി കുറിങ്ങി  ക്ഷേത്രം 


പയ്യന്നൂരിൽ നിന്നും 2 കിലോ മീറ്റെർ മാറി സ്ഥിതി ചെയ്യുന്നു


പ്രധാന തെയ്യങ്ങൾ 

* പൂമാരുതൻ തെയ്യം

      ശിവാംശമായ ദേവനാണ്  പൂമാരുതൻ തെയ്യം.പൂവിൽ മാരുതനായി നിലകൊണ്ടാതിനലാണ്  പൂമാരുതൻ എന്ന പേര് ലഭിച്ചത് .പൂമാരുതൻ തെയ്യം കെട്ടിയാടുന്ന പരിമിതങ്ങളായ ക്ഷേത്രങ്ങളിൽ ഒന്നാണു കുറിങ്ങി ക്ഷേത്രം.തലയനേരി പൂമാല കാവിൽ നിന്നുമാണ് ദൈവം ക്ഷേത്രത്തിൽ എത്തിച്ചേ ര്നത് എന്നാണ് വിശ്വാസം .

*മടയിൽ ചാമുണ്ഡി


nikkunath kalariyal bhagavathi kshethram payyanur nikkunath kalari

നിക്കുന്നത്ത്  ശ്രി  കളരിയാൽ ഭഗവതി ക്ഷേത്രം 

പയ്യനൂൂർ ടൌണിൽ നിന്നും 500m മാറി സ്ഥിതി ചെയ്യുന്നു

പ്രധാന തെയ്യങ്ങൾ

*കളരിയാൽ ഭഗവതി

*മടയിൽ ചാമുണ്ഡി 

*രക്ത ചാമുണ്ഡി

*വിഷ്ണുമൂർത്തി

* കുണ്ടോർ ചാമുണ്ഡി

*കക്കറ ഭഗവതി

*കടവത്ത്  ഭഗവതി

*ഗുളികൻ തെയ്യം
           ഭൈരവാദി  പഞ്ചമൂർത്തികളിൽപ്പെട്ട മന്ദ്രമൂർത്തിയാണ് ഈ ദൈവം.പുറന്ക്ക്ക്കാലൻ എന്ന പേരും ഗുളികനുണ്ട് .മാന്ദ്രികരുടെയും  താന്ദ്രികരുടെയും പ്രദാന ഉപാസനാ മൂർത്തിയാണ് ഗുളികൻ .
        

*ഉച്ചിട്ട മൂർത്തി
         ഭൈരവാദി  പഞ്ചമൂർത്തികളിൽപ്പെട്ട ദേവിയാണ് ഉച്ചിട്ട മൂർത്തി .മേലേരി കൈയെല്കു്ന ദേവതമാരിൽ ഒരാളാണ് ഉച്ചിട്ട മൂർത്തി.
     

*ഭൈരവൻ
       ഭൈരവാദി  പഞ്ചമൂർത്തികളിൽപ്പെട്ട മന്ദ്രമൂർത്തിയാണ് ഈ ദൈവം .ശിവൻ ബ്രമ്മഹത്യാ പാപം തീർക്കാൻ കപാലവുമെന്ദി ഭിക്ഷാടനത്തിനിരങ്ങിയതാണ് ഭൈരവൻ .
     

കടവത്ത് ഭഗവതി





kannangat bhagavathi kokkanisseri

കൊക്കാനിശ്ശേരി ശ്രീ കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രം 

പയ്യന്നൂരിന്റെ ഹൃദയ ഭാഗത്തായി  സ്ഥിതി ചെയ്യുന്നു .

Youtube

പ്രധാന തെയ്യക്കോലങ്ങൾ 

* കണ്ണങ്ങാട്ട് ഭഗവതി

*പൂളന്താട്ട് ഭഗവതി

*ദൈവം

*പുതിയ ഭഗവതി

*മടയിൽ ചാമുണ്ഡി 

*രക്ത ചാമുണ്ഡി

*വിഷ്ണുമൂർത്തി

* കുണ്ടോർ ചാമുണ്ഡി

കണ്ണങ്ങാട്ട് ഭഗവതി




കുണ്ടോർ ചാമുണ്ഡി
























കണ്ണങ്ങാട്ട് ഭഗവതി